Explore… Search

ഹൈക്കു യാത്രകള്‍-1 : നസ്രേത്തില്‍ ഒരു നസ്രാണിക്കൊപ്പം/ മാങ്ങാട് രത്നാകരന്‍

31-Oct-2020
ലോകം  ഇന്ന് എത്രയോ അടുത്താണ് .കാണാത്തതൊന്നും ഇല്ലെന്നു കരുതുമ്പോഴാണ് നമ്മുടെ കണ്ണുകള്‍ കാണാത്ത കാഴ്ചകളുമായി ചില എഴുത്തുകാര്‍ എത്തുന്നത് .ജീവിതം ഒരു യാത്രയാക്കിയ രത്നാകരന്‍ മാങ്ങാട് എഴുതുന്ന ഹൈക്കു യാത്രകള്‍ ഇവിടെ തുടങ്ങുന്നു