Explore… Search

ചെറുകഥ : കപ്പല്‍ ചിറകുള്ള പൂമ്പാറ്റകള്‍/ലിഷ ജയന്‍

24-Feb-2021
മറിയാമ്മ വെള്ളനിറപൂമ്പാറ്റയായി പറന്ന് വന്ന് നിനക്കെന്നോട് ഒന്ന് പ റഞ്ഞൂടാര്‍ന്നോടാന്ന് ചോദിച്ച് നെഞ്ചില്‍ ഒട്ടിച്ച് വച്ച പൂമ്പാറ്റ കൂടിളക്കി ഒരു പറ്റം പൂമ്പാറ്റകളെ പറത്തിവിട്ട് ഒച്ചയില്ലാതെ പറന്ന് പറന്ന് പോയി...