Explore… Search

നോവൽ മഞ്ഞളരുവിയും മണിമരുതും റീന വർഗീസ് കണ്ണിമല

27-Aug-2020
ചാടിക്കളിച്ച ജന്മഗൃഹത്തിലേക്ക് വർഷങ്ങൾക്കു ശേഷം കാലെടുത്തു വച്ചപ്പോൾ എന്തു കൊണ്ടോ മോർച്ചറിയിലേക്കു കാലെടുത്തു വച്ച പോലൊരു വികാരം എന്‍റെ പെരുവിരലിൽ നിന്നരിച്ചു കയറി ...മുകളിലേക്ക് ...