Explore… Search

കവിത  : നീറോയിസം . കുഴൂർ വിത്സൺ

24-Feb-2021
ഈ പ്രണയദിനത്തിനൊക്കെ പ്രണയലേഖന മത്സരം വയ്ക്കും പോലെ , ആത്മഹത്യാക്കുറിപ്പുകൾക്കും സമ്മാനം ഏർപ്പെടുത്തിയാൽ എത്ര നന്നായിരുന്നുവെന്ന് കൂട്ടുകാരനോട് പറയുമ്പോൾ