Explore… Search

കവിത : എന്റെ സൈക്കിളില്‍ ഒരു ചിലന്തി വലകെട്ടിയിരിക്കുന്നു പ്രതാപ്‌  ജോസഫ്‌

28-Dec-2020
വലകെട്ടാന്‍ മടിയുള്ളൊരു ചിലന്തി വഴികാണാന്‍ കൊതിയുള്ളൊരു ചിലന്തി സൈക്കിള്‍ ടയറിന്റെ ഒത്ത നടുക്ക് കയറിയിരിക്കുന്നു