people ഈ മാസത്തെ പുസ്തകം :പത്രപംക്തി എഴുത്തും ചരിത്രവും -എന്‍ പി രാജേന്ദ്രന് 03-Nov-2020 സമൂഹത്തിന്റെ വായനയാണ് യഥാര്‍ത്ഥ പത്രപംക്തി .മലയാളത്തിലെ പ്രമുഖ പംക്തികാരനും മാധ്യമ വിമര്‍ശകനുമായ എന്‍ പി രാജേന്ദ്രന് തന്നെ ആ ലോകം അനാവരണം ചെയ്യുന്നു
people നജ്മല്‍ എന്‍ ബാബു എന്ന ടി എന്‍ ജോയ് :റാഷോമന്‍ പോലെ ഒരാള്‍ -പ്രേംചന്ദ് 12-Oct-2020 ആ വലിയ ജീവിതം അവിടെ വെയിലത്തുപേക്ഷിച്ചു എത്ര ചെറിയ ജീവിതത്തിലേക്കാണ് ഞങ്ങളൊക്കെ തിരിച്ചു പോയത്