Explore… Search

അച്ഛന്‍ ഒരു പൂന്തോട്ടമായിരുന്നു : ജെ ബിന്ദുരാജ്

08-Sep-2020
സി ജി ജയപാൽ എന്ന ജയപാലൻ മാസ്റ്റർ -അച്ഛന് ഇത്രത്തോളം പ്രിയ ശിഷ്യന്മാര്‍ എങ്ങനെയുണ്ടായെന്ന് പലപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. പഠിപ്പിക്കാത്തവര്‍ പോലും തങ്ങള്‍ അച്ഛന്റെ ശിഷ്യന്മാരാണെന്നും അത് സ്‌കൂളില്‍ പഠിപ്പിച്ചതു കൊണ്ടല്ലെന്നും ജീവിതം പഠിപ്പിച്ചതുകൊണ്ടും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതുകൊണ്ടുമാണെന്ന് പറയാറുമുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജെ  ബിന്ദുരാജ് അടുത്തയിടെ അന്തരിച്ച തന്റെ അഛനെ പറ്റി എഴുതുന്നു.

കവിത ജീവിതം മരണം : ലൂയീസ് പീറ്റര്‍ -ജോയ് ജോസഫ്

28-Aug-2020
2017 ലാണ് ലൂയീസ് പീറ്ററിന്റെ കവിതകള്‍ പുറത്തിറങ്ങുന്നത്. അങ്ങനെ ഒരടയാളപ്പെടുത്തല്‍  ഇല്ലാതെ പോയിരുന്നെങ്കില്‍ അത് മലയാളത്തിന്റെ വലിയ ഒരു നഷ്ടമായേനെ!

വാമൊഴിക്ക് വര്‍ണംപകരുന്ന പദ്മദലങ്ങള്‍ പി. എം. ഗിരീഷ്

27-Aug-2020
കവയിത്രി,ചിത്രകാരി, ശില്പി, അധ്യാപിക, ഗവേഷക എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഡോ. വി. പദ്മാവതിക്ക്. വയസ്സ് 92. വരച്ച ചിത്രങ്ങള്‍ അതിലേറെ.

സൗമ്യസാത്വികം ഈ സുകുമാരജീവിതം -കുര്യൻ കെ തോമസ്

23-Aug-2020
1970 കളുടെ രണ്ടാംപാദം മുതൽ ഏഴെട്ടു വർഷം അദ്ദേഹത്തെ മുതിർന്ന സുഹൃത്തും സഹപ്രവർത്തകനുമായികണ്ട് അടുത്തിടപഴകിയതിന്റെ അവകാശ പ്രഖ്യാപനങ്ങളും അനുഭവസാക്ഷ്യങ്ങളുമാണ് ഈ കുറിപ്പുകൾ.