Explore… Search

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /കേരളം :വിവാദം -ആഴക്കടല്‍ മത്സ്യബന്ധനം  :സനൂബ് ശശിധരന്‍   

25-Feb-2021
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ആരോപണങ്ങള്‍ ഇരുമുന്നണികളുടേയും സാധ്യതകളില്‍ നിര്‍ണായകമാണ്. 20 ലേറെ മണ്ഡലങ്ങളില്‍ മത്സ്യതൊഴിലാളികളുടെ വോട്ടുകള്‍ക്ക് സ്വാധീനമുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം.

സ്പോട്ട് ലൈറ്റ് :ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്./സനൂബ് ശശിധരന്‍ 

24-Feb-2021
ക്യാപിറ്റോള്‍ ആക്രമണത്തിനും ചെങ്കോട്ട ആക്രമണത്തിനും ഒരു സമാനതയുണ്ട്. ആക്രമിക്കപ്പെട്ട ഇടം തന്നെയാണ് അത്. വഴിതെറ്റിയോ തെറ്റിച്ചോ എത്തിയ വലിയ ആള്‍ക്കൂട്ടമാണ് രണ്ടിടത്തും ആക്രമണം നടത്തിയത്.

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /കേരളം :മുന്നണികള്‍ :സനൂബ് ശശിധരന്‍   

24-Feb-2021
ഇടതുപക്ഷത്തില്‍ തന്നെ ജനം വിശ്വാസമര്‍പ്പിച്ചാല്‍ അത് ചരിത്രമാകും. കേരളത്തിലെ ആദ്യഭരണതുടര്‍ച്ചയെന്ന ചരിത്രം. യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അത് പതിവ് കാഴ്ച്ചയാകും. ബിജെപി ഭരണം പിടിക്കില്ലെന്നതില്‍ ആര്‍ക്കും സംശയമില്ല, പക്ഷെ എത്രമണ്ഡലങ്ങളിലെ ജയപരാജയം നിര്‍ണയിക്കുന്നതില്‍ ബിജെപി നിര്‍ണായകമാവുമെന്നതും ജനത്തിന്റെ ഹിതം അനുസരിച്ചിരിക്കും.

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /കേരളം :നേതാക്കള്‍ :സനൂബ് ശശിധരന്‍ -വര :പി ആര്‍ രാജന്‍

24-Feb-2021
തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡാണ് വിലയിരുത്തുന്നത്. ഒപ്പം പ്രതിപക്ഷ മാതൃകപരമായി ഇടപ്പെട്ടിരുന്നോയെന്നും ഇഴകീറി പരിശോധിക്കും. സര്‍ക്കാര്‍ വിരുദ്ധവികാരമെന്നതെല്ലാം അതിനെ ചുറ്റിപ്പറ്റിയാണ് ഉയരുന്നത്. നേതാവിന്റെ ജനകീയത മാത്രമല്ല വിജയത്തിന്റെ അളവുകോല്‍.വര :പി ആര്‍ രാജന്‍

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /കേരളം :ഇ ശ്രീധരന്‍ :സനൂബ് ശശിധരന്‍ 

24-Feb-2021
കൃത്യമായ പ്ലാനും എസ്റ്റിമേറ്റും ഇട്ട്് തന്നെയാണ് പാലക്കാട്ടേക്ക് പോകാനുള്ള നീക്കം. പാലക്കാട് മുന്‍സിപാലിറ്റി ബിജെപി ഭരിക്കുന്നതാണ്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തി. പോരാത്തതിന് സവര്‍ണ വോട്ടര്‍മാര്‍ക്ക് ഏറെ സ്വാധീനവുമുള്ള മണ്ഡലത്തില്‍ സവര്‍ണ ചിന്താഗതിയുള്ള തനിക്ക് വോട്ട് വീഴുമെന്ന് ശ്രീധരനറിയാം. പാലം പണിയാന്‍ മാത്രമല്ല, പാലം പൊളിയാതിരിക്കാനുള്ള അടിത്തറയും കാണണമല്ലോ...