Explore… Search

കാഴ്ചപാട് :"നഷ്ടപെട്ട "സുഗത കുമാരിയുടെ ആല്മകഥ :പ്രദീപ്‌ പനങ്ങാട് 

04-Jan-2021
'ഞാന്‍ ആത്മ കഥ എഴുതുകയോ, ഒരു വാക്കിലോ വരിയിലോ തീര്‍ക്കാവുന്നതല്ല എന്റെ ജീവിതം. ഇത്ര യേറെ പ്രതിസന്ധികള്‍ നേരിട്ട മറ്റൊരു എഴുത്തു കാരിയുണ്ടോ, പറയു ഞാന്‍ ആത്മകഥ എഴുതണോ?'കുറെ നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

തദ്ദേശ  ഭരണം : വാര്‍ റൂമുകളില്‍ അടുത്ത 'വാറി'നുള്ള നേരമായി: സനൂബ് ശശിധരന്‍

30-Dec-2020
ഇടതുമുന്നണിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഏറ്റവും വലിയ തിരിച്ചടിയും ആക്ഷേപവും നേരിടുന്നസമയം, മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് സെക്രട്ടറിയെ തന്നെ മാറ്റേണ്ടിവന്ന വിവാദങ്ങള്‍ പുകഞ്ഞുകത്തുന്ന കാലം, ആ കാലത്ത് നടന്ന തിരഞ്ഞെടുപ്പിലും ജനവിശ്വാസം ഒപ്പമുണ്ടെന്നത് ചില്ലറയൊന്നുമല്ല ആശ്വാസവും ആവേശവും പകരുന്നത്.

ആര്യ - രേഷ്മമാര്‍ ഉണര്‍ത്തുന്ന പ്രതീക്ഷ : സനൂബ് ശശിധരന്‍

29-Dec-2020
ഇടതുമുന്നണി- പ്രത്യേകിച്ച് സിപിഎം- തന്നെയാണ് പുതിയ വിപ്ലവത്തിന് നേതൃത്വം കൊടുത്തത്. കോര്‍പറേഷന്റേയും പഞ്ചായത്തിന്റേയുമെല്ലാം ഭരണത്തിന്റെ ചുക്കാന്‍ 21 വയസുള്ളവരെ ഏല്‍പിച്ച ഇടതുമുന്നണിയുടെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

വീക്ഷണം :തദ്ദേശ  ഭരണം :    കിഴക്കമ്പലം  : മാങ്ങാ വിപ്ലവം 

29-Dec-2020
മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങള്‍

കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയില്‍  : പി വി തോമസ്‌ 

29-Dec-2020
കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടിജനാധിപത്യം വരുമോ? അത് അതിന്റെ പഴയ രാഷ്ട്രീയ മൂല്യങ്ങളിലേക്ക് തിരിച്ച് പോകുമോ? ജനാധിപത്യരീതിയില്‍ ഒരു അദ്ധ്യക്ഷനെ അത് തെരഞ്ഞെടുക്കുമോ കുടുംബത്തിന് പുറത്തു നിന്നും?

സിസ്റ്റര്‍ അഭയ  : ഒടുവില്‍ നീതി 

29-Dec-2020
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റല്‍ അന്തേവാസിയായ അഭയയെ, 1992 മാര്‍ച്ച 27നു പാതിരാനേരം തങ്ങളുടെ അവിഹിത ബന്ധം നേരില്‍ കണ്ടതിന്റെ പേരില്‍ കൊന്നു കിണറ്റില്‍ ഇട്ടതാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ജോമോന്‍ പുത്തന്‍പുരക്കല്‍ :ഈ പോരാട്ടം  ആരും മറക്കില്ല :കുര്യന്‍ പാമ്പാടി

29-Dec-2020
പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വാക്കുകള്‍ കേട്ട് പിന്മാറാന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍ കൗണ്‍സിലും തയ്യാറായില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയെ കാണുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഒടുവില്‍ 1993 ഏപ്രില്‍ 30-ന് സി.ബി.ഐ. സംഘം കേസ് ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് തുടക്കത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി.

വീക്ഷണം :  അഭയ കേസ്  -പ്രതിഭാഗം  പിഴവുകള്‍ 

29-Dec-2020
1992 മുതല്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത രണ്ടു കേസുകളാണ് ബാബ്‌റി മസ്ജിദ് കേസും സിസ്റ്റര്‍ അഭയയുടെ കേസും. ഈ രണ്ടു കേസിന്റെയും വിധി വരുന്നതോ സംഭവം നടന്നു ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും- 2020ല്‍. മസ്ജിദ് കേസിലെ സംഭവം നടന്നത് പകല്‍ വെളിച്ചത്തില്‍ പതിനായിരങ്ങള്‍ കണ്ണുംകാതും കൂര്‍പ്പിച്ചു നില്‍ക്കവേയാണ്. അഭയയുടെ മരണമോ ഇരുളിലിന്റെ നിഗൂഡതയിലും.