issuesandcontroversies
01-Nov-2020
പത്രം, പാർട്ടി, മതം - ഈ മുക്കോണം സൃഷ്ടിച്ച പൊതുബോധം ഒരു വല്ലാത്ത തരത്തിലായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഈ വസ്തുസ്ഥിതികഥനം ആരെയും നൈരാശ്യത്തിലേക്കു നയിക്കാതിരിക്കട്ടെ. ദുരവസ്ഥയിലേക്കു പൊതുബോധത്തെ നയിച്ച മുൻപറഞ്ഞ പ-പാ-മ മുന്നണിയുടെ ആദ്യകണ്ണി - മുഖ്യകണ്ണി - പൊട്ടുകയാണ്.