Explore… Search

സഭാ തര്‍ക്കം.: കോവിഡ് കാലത്തെ പള്ളി ഏറ്റെടുക്കലുകള്‍ -സന്ദീപ്‌ വെള്ളാരംകുന്ന്

28-Aug-2020
യാക്കോബായ സഭയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് നിരാഹാരവും പ്രാര്‍ഥനാ യജ്ഞവുമായി യാക്കോബായ വിഭാഗം സര്‍വശക്തിയുമെടുത്ത് പ്രതിരോധം തീര്‍ക്കുമ്പോള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കര്‍ശന നിലപാടിലുറച്ചാണ് ഓര്‍ത്തഡോക്സ് സഭയുടെ നീക്കങ്ങള്‍.

രാഷ്ട്രീയം X മാധ്യമം  ചാനല്‍ ചര്‍ച്ചയില്‍  ജയിക്കാവുന്നതല്ല സി.പി.എമ്മിന്റെ രാഷ്ട്രീയ യുദ്ധം- -എന്‍.പി രാജേന്ദ്രന്‍   

22-Aug-2020
  ഇഷ്ടംപോലെ സമയം അവതാരകന്‍ അനുവദിച്ചാലും, സി.പി.എമ്മിനു വാദിച്ചു ജയിക്കാന്‍ പറ്റാത്ത ഒരു കേസ്സാണ് ഈ സ്വര്‍ണ്ണം-സ്വപ്‌ന കളളക്കടത്തു കേസ് എന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു.    -എന്‍.പി രാജേന്ദ്രന്‍   

മൂന്നാര്‍ : സഞ്ചാരികള്‍ കൈവിടുന്നു :സന്ദീപ്‌ വെള്ളാരംകുന്ന്

21-Aug-2020
സഞ്ചാരികളെത്താത്തതിനാല്‍ നഷ്ടം സഹിച്ചു മടുത്തതോടെ പലരും റിസോര്ട്ടുകള്‍ ഉടമകളെ തിരിച്ചേല്‍പ്പിച്ചു മടങ്ങിത്തുടങ്ങിയിരിക്കുന്നു.

പെട്ടിമുടി : ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ മരണം-സന്ദീപ്‌ വെള്ളാരംകുന്ന്

20-Aug-2020
ഇടുക്കി ജില്ലയിലെ മുപ്പതു ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ തന്നെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ മാത്രം താമസിക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതും അധികൃതര്‍ തന്നെയാണ്.