Explore… Search

ഓണം /മാധ്യമം : രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- എന്‍.പി രാജേന്ദ്രന്‍

03-Sep-2019
അജ്ഞാതനായി പ്രവര്‍ത്തിച്ച് അപ്രത്യക്ഷമാകുമായിരുന്ന വാര്‍ത്താഏജന്‍സി ലേഖകരുടെ കൂട്ടത്തില്‍ പെട്ട രണ്ട് മലയാളി ലേഖകര്‍ അവരുടെ ജീവിതകഥ വരും തലമുറകള്‍ക്കു വേണ്ടി എഴുതി വെച്ചിട്ടുണ്ട്. - വി.പി. രാമചന്ദ്രനും കെ.പി. കൃഷ്ണനുണ്ണിയും.

ഓണം ചിന്തകള്‍ :പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍

30-Aug-2019
സ്വതന്ത്ര ഇന്ത്യ ഇന്നേ വരെ നടപ്പാക്കിയത്തിലും അധികം കര്‍ക്കശമായ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ മൂന്നാം ബി ജെ പി സര്‍ക്കാര്‍ സൃഷ്ടിച്ചു

ഓര്‍മകള്‍ മാങ്കോസ്റ്റിന്‍ മരത്തിനരികിലെ ജയിലറകള്‍ : ഡി. ജയകുമാരി

26-Aug-2019
എന്റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ കാമുകിയെ കാണാന്‍ പോകുന്നതിനു മുമ്പുള്ള ഒരുക്കങ്ങളില്‍ പ്രധാനം ഞാനോര്‍ക്കുന്നു - എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഡി. ജയകുമാരിയുടെ പൊള്ളുന്ന തുറന്നു പറച്ചില്‍

ഓണം പുനര്‍ വായന :ജോര്‍ജ് മാത്തന്‍/ഡോ.പി എം ഗിരീഷ്‌

24-Aug-2019
മലയാളഭാഷയുടെ നാട്ടുവൈദ്യന്‍ ജോര്‍ജ് മാത്തന്റെ ഇരുനൂറാം ജന്മദിനാഘോഷവേളയില്‍ അദ്ദേഹത്തിന്റെ കൃതികളുടെ പുനര്‍വായനകള്‍ കൊണ്ട് സമ്പന്നമായിരിക്കും മലയാളചിന്താലോകമെന്ന് നമുക്ക് പ്രത്യാശിക്കാം.