Explore… Search

പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി

05-Jul-2019
കേരളത്തെ ദുരിതക്കടലിലാഴ്ത്തിയ നൂറ്റാണ്ടിലെ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടം അനുഭവിക്കേണ്ടി വന്ന ഇടുക്കിയിലെ ജനങ്ങള്‍ ഇപ്പോഴും അതിന്റെ ആഘാതത്തില്‍ നിന്നു കരകയറിയിട്ടില്ല.