Explore… Search

മൃണാൾ ദാ എന്ന മൃണാൾ സെൻ...

31-Dec-2018
മൃണാള്‍ സെൻ എല്ലായ്‌പ്പോഴും പരീക്ഷണങ്ങളുടെ വക്താവായിരുന്നു. കാമ്പുള്ള ഉള്ളടക്കവും സമീപനങ്ങളിലെ യാഥാർത്ഥ്യബോധവും സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുമാണ് മൃണാൾ സെൻ ചിത്രങ്ങളെ വ്യത്യസ്തമായ കലാനുഭവമാക്കി മാറ്റിയത്. കുര്യൻ തോമസ് കരിമ്പനത്തറയിൽ എഴുതുന്നു