Explore… Search

സി ശങ്കര്‍ :ചരിത്രത്തിന്റെ കാഴ്ച- പി എസ് ജോസഫ്‌

04-Sep-2020
ശങ്കര്‍ എടുത്ത ഫോട്ടോ ഇല്ലാതെ ഇന്ത്യ ടുഡേ മലയാളം പുറത്തിറങ്ങിയിട്ടില്ല .അഞ്ഞൂറില്‍ അധികം കവര്‍ ചിത്രങ്ങള്‍ .രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലും മറ്റു മേഖലകളിലും തിളങ്ങിയവരുടെ എല്ലാം ചിത്രങ്ങളും ആ ക്യാമറ കണ്ണില്‍ പതിഞ്ഞു .