Explore… Search

നോവല്‍: അപരിചിത റീന വര്‍ഗീസ് കണ്ണിമല

02-Sep-2020
ചാടിക്കളിച്ച ജന്മഗൃഹത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കാലെടുത്തു വച്ചപ്പോള്‍ എന്തു കൊണ്ടോ മോര്‍ച്ചറിയിലേക്കു കാലെടുത്തു വച്ച പോലൊരു വികാരം എന്റെ പെരുവിരലില്‍ നിന്നരിച്ചു കയറി ...മുകളിലേക്ക് ...

കഥ ഹാരിസ്‌ക്കയുടെ ഏഴാം പതിപ്പ് -വി എച്ച് നിഷാദ്

28-Aug-2020
മുന്നില്‍ തന്നെപ്പോലെ മറ്റൊരുവന്‍. ആ കണ്ണുകളും താടിയും നെറ്റിയിലെ മാങ്ങാപ്പൂളു പോലുള്ള പാടുമെല്ലാം അതു പോലെ. പാന്റിനകത്ത് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തു കുട്ടപ്പനായിട്ടുണ്ട് എന്നതു മാത്രമാണ് വ്യത്യാസം.

കഥ: പി കെ ശ്രീനിവാസന്‍ / അടിയൊഴുക്കുകള്‍

23-Aug-2020
ഫയലുകള്‍ തുറന്ന് പണി തുടങ്ങിയപ്പോഴാണ് എല്ലാം തലതിരിഞ്ഞു കിടക്കുന്നതായി അയാള്‍ക്കു തോന്നിയത്. തൊട്ടടുത്ത സീറ്റിലെ കുമാരവേലുവിനോട് കുഞ്ഞുണ്ണി ചോദിച്ചു: ڇകുമാരന്‍ സാറേ, എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്‍ണ്ട് ഈ ഫയലുകളൊക്കെ ഈ രൂപത്തിലാക്കിയതാരാണ്ڈ