പുലിവര /നിറചാര്ത്ത്പി എസ് ജോസഫ്കല മാസ്മരികമായ അനുഭവമായി മാറുമ്പോഴാണ് അതിന്റെ ദൌത്യം നിര്‍വഹിക്കുന്നത് .ദേശീയ ലളിത കല അക്കാദമി അവാര്‍ഡ് ജേതാവായ പി ജി ദിനേശിനെ സംബന്ധിച്ചു ശക്തമായ അനുഭവ മണ്ഡലത്തിന്റെയും നിറങ്ങളുടെയും രൂപങ്ങളുടെയും രേഖപെടുത്തലാണ് കല .പ്രസന്നമായ നിറങ്ങളില്‍ കൌതുകവും മാധുര്യവും നിറച്ചു ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം രചിച്ചിരിക്കുന്നത് നിറങ്ങളുടെ ധാരാളിത്വത്തിലും മാധുര്യം വലിയ ഘടകമായി നിലനില്ക്കുന്നു ഈ ചിത്രങ്ങളില്‍ പൂച്ചകള്‍ ആലംബമറ്റ ,ആസിഡ് ആക്രമണത്തിനു ഇരയായവര്‍ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നു പോയ ചിത്രകാരന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ പുലിവര.സമൃദ്ധവും വിസ്മയകരവുമായ ഒരു നിറചാര്‍ത്തു ആണിത്
കല / വിസ്മയകരമായ നിറചാര്‍ത്ത്

Comments