Explore… Search

പീലാത്തോസിന്റെ പേരെഴുതിയ മോതിരം കണ്ടെടുത്തപ്പോള്‍ -ജോര്‍ജ് തുമ്പയില്‍

31-Jan-2019
യേശുവിനെ ക്രൂശുമരണത്തിന് വിധിച്ച പൊന്തിയോസ് പീലാത്തോസിന്റെ മോതിരം വെസ്റ്റ് ബാങ്കിലെ ഹെറോദിയന്‍ സൈറ്റില്‍ കണ്ടെടുത്തു എന്ന് വാര്‍ത്തകള്‍ .