Explore… Search

നോവല്‍ പരിചയം : അനാഥം ഈ അഗ്നിവീണ

17-Dec-2018
കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വായിച്ച ഒരു പുസ്തകം, “അനാഥം ഈ അഗ്നിവീണ” എന്ന നോവലായിരുന്നു. എം.ടി. ഉണ്ണിക്കണ്ണന്‍റെ നോവല്‍, മാളുബെന്‍ പ്രസിദ്ധീകരിച്ചത്. ഈ നോവല്‍, എം.ഗോവിന്ദന്‍റെ ജീവിതകഥയാണ്. പ്രശസ്ത എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

നവ ലോക പ്രചാരകന്റെ നാഗക്കളം

17-Dec-2018
എം ഗോവിന്ദന്‍ ഒരു നവലോകപ്രചാരകനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ എഴുതേണ്ട കഥാപ്രബന്ധംതന്നെയാണ്'സര്‍പ്പം'. വിഷമകരമായ ഒരു ലഘുനോവലാണിത്.കെ പി അപ്പന്‍ എഴുതുന്നു.

മനസ്സില്‍ചുറ്റിപ്പിണയുന്ന ഒരു കഥ

17-Dec-2018
ആവിഷ്‌കാര രൂപങ്ങള്‍ ഗോവിന്ദന്റെ കൃതികളില്‍ കൂടിക്കുഴഞ്ഞുകിടക്കുന്നു. പ്രബന്ധങ്ങളില്‍ കവിതയുടെ അംശങ്ങള്‍ അവയുടെ യുക്തിപരതയ്ക്കു പിറകിലായി ഒരു ഐതിഹ്യാത്മക സങ്കല്പത്തിന്റെ മാനം സഷ്ടിക്കുന്നു. ശൈവ-വൈഷ്ണവ സങ്കല്പങ്ങള്‍, കതാര്‍സിസ് എന്ന രാഷ്ട്രീയ സങ്കല്പം തുടങ്ങി ആ പ്രബന്ധങ്ങളിലാകെ കവി കല്പനകള്‍ യുക്തി രേഖകള്‍ക്കതീതമായി നിലകൊള്ളുന്നു. കവിതകളില്‍ പ്രഭാഷണമോ സംഭാഷണമോ പ്രബന്ധമോ കടന്നു കയറിട്ടുണ്ടെങ്കിലും അത്ഭുതപ്പെടേണ്ടതില്ല. ഈ കൂടിക്കുഴയലിന്റെ ആകര്‍ഷണമാണ് ഗോവിന്ദന്‍.ആര്‍ നരേന്ദ്രപ്രസാദ് എഴുതുന്നു