Explore… Search

പ്രേംനസീര്‍- ഒരു യുഗത്തിന്റെ അന്ത്യം

24-Jan-2019
പ്രേംനസീറിന്‍റെ മരണത്തോടെ മലയാള സിനിമയിലെ ഒരു യുഗം അവസാനിച്ചു .അദ്ദേഹത്തെ അടുത്തറിയുന്ന എഴുത്തുകാരനും മാധ്യമപ്രവര്തകനുമായ പി കെ ശ്രീനിവാസന്‍ തന്റെ കോടമ്പാക്കം:ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് എന്നപുസ്തകത്തില്‍ എഴുതിയ സാക്ഷ്യം ആ വ്യക്തിയെ കണ്ടറിയുന്നു ,ആ നടനെ വിലയിരുത്തുന്നു ജനുവരി 16 നു അദ്ദേഹം മരിച്ചിട്ട് 30 വര്ഷമായി