Explore… Search

ഗോവിന്ദന്‍റെ കവിത

17-Dec-2018
ചിന്താശീലനായ ഗോവിന്ദന്‍ എഴുത്തുകാരനായി രംഗപ്രവേശം ചെയ്തതു തന്നെ കവിതകള്‍ എഴുതി പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. ഒരു പ്രശസ്ത ചിന്തകനും പ്രബന്ധകാരനും ആയിത്തീരണമെന്ന് അക്കാലത്ത് അദ്ദേഹം സ്വപ്നം കണ്ടിരിക്കാന്‍ പോലും ഇടയില്ല. കെ എസ് നാരായണപിള്ള എഴുതുന്നു

സാംസ്‌ക്കാരിക വിപ്ലവം

14-Dec-2018
സാംസ്‌ക്കാരിക വിപ്ലവം - അടിയന്തിരാവസ്ഥക്കാലത്ത് എം ഗോവിന്ദന്‍ എഴുതി പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യമൊഴിച്ച് മറ്റെന്തിനെക്കുറിച്ചും എഴുതാനുളള സ്വാതന്ത്ര്യമുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് എന്ന ഉപഹാസമാണ് ഈ കവിതയില്‍. അടിയന്തിരാവസ്ഥയെ അടിമുടി താങ്ങിയ ആള്‍ക്കാര്‍ അക്കാലത്ത് സാംസ്‌കാരിക വിപ്ലവത്തെക്കുറിച്ച് പ്രസംഗിക്കുകയും പതിവായിരുന്നു. ഇതു മനസ്സിലാക്കാതിരുന്നാല്‍ ഈക്കവിത ഒരു വാഗ്ജാലം മാത്രം.

എന്തുചെയ്യും

14-Dec-2018
വാക്കുകളെഴുത്താണിത്തുമ്പില്‍ നാക്കു തുറിച്ചുചാവുമ്പോള്‍ മരിക്കുന്നു, മകനേ, മറ്റൊന്നും: സ്വാതന്ത്ര്യം, എന്റെയും നിന്റെയും -എം ഗോവിന്ദന്‍