Explore… Search

പൊതു തെരഞ്ഞെടുപ്പു 2019 സ്പെഷ്യല്‍ /ഇന്ത്യക്കായി ഒരു വോട്ട് : സ്വരൂപാനന്ദ

20-Apr-2019
ചോരയും കണ്ണിരുമല്ല രാജ്യം ആവശ്യപ്പെടുന്നത്. ഒരു വോട്ട്. ചൂണ്ടുവിരലില്‍ പതിയുന്ന ആ മഷിപ്പകര്‍ച്ച. അതൊരു വലിയ ആയുധമാണ്. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള ആയുധം- സ്വരൂപാനന്ദ

എന്റെ വോട്ട് ... സുമേഷ് ,ഇന്‍സൈറ്റ് പബ്ലിക്ക

18-Apr-2019
അവസാന ശ്വാസം വരെ ജനാധിപത്യ ഇന്ത്യക്കു വേണ്ടി ഇടതുപക്ഷം നിലകൊള്ളും എന്നത് തർക്കമില്ലാത്ത കാര്യം തന്നെ.അതു കൊണ്ടു എനിക്ക് സംശയമില്ല, എന്റെ വോട്ട് ഇടതുപക്ഷത്തിന്.പ്രസാധകനായ സുമേഷ് , ഇന്‍സൈറ്റ് പബ്ലിക്ക എഴുതുന്നു

എന്റെ വോട്ട്...:സുചിത്ര എം

17-Apr-2019
ഏതുനിമിഷവും നമ്മൾ രാജ്യദ്രോഹിയാകാം. ജനാധിപത്യം എന്നത് പേരുംനുണയായി മാറിക്കഴിഞ്ഞു.പ്രമുഖ മാധ്യമപ്രവര്‍ത്തകയായ എം സുചിത്ര എഴുതുന്നു