Explore… Search

മാനിയായ ഗോവിന്ദന്‍

05-Dec-2018
ഗോവിന്ദനെ പരിചയപ്പെടുന്നത് 1946 ലാണ്. നീണ്ട കാലത്തെ പരിചയവും പല രംഗങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലവുമൊക്കെ ഉണ്ടെങ്കിലും ഗോവിന്ദന്‍ എന്ന വ്യക്തിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാദിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പൂര്‍ണ്ണമായല്ല ഭാഗികമായിപ്പോലും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പൂര്‍ണ്ണമായല്ല ഭാഗികമായിപ്പോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.