Explore… Search

ഗാന്ധിജി @150: ഗാന്ധിജിഎന്ത് കൊണ്ടു ഇന്നും പ്രസക്തമാകുന്നു ?

01-Oct-2018
താന്‍ പുതുതായി ഒന്നും പറയുന്നില്ലെന്നും എല്ലാം മലകളും നദികളും പോലെ എത്രയോ പഴയതാണെന്നും സത്യവും അഹിംസയും മാത്രമാണ്സനാതനാമെന്നും പറയുന്ന ഈ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എങ്ങനെയാണ് ലോകത്തിന്റെ മനസാക്ഷിയായി മാറിയത് ?

ഗാന്ധിജി @150: ശ്രീനാരായണ ഗുരുവും ഗാന്ധിയും

22-Sep-2018
ഇന്ത്യയുടെ സാമൂഹ്യാവസ്ഥയുടെ ജീർണമുഖം കൂടുതൽ സങ്കീർണമാകുന്ന കാലത്താണ് മഹാത്മാഗാന്ധിയും നാരായണഗുരുവും തമ്മിൽ 1925 മാർച്ചിൽ ശിവഗിരിയിൽ സന്ധിക്കുന്നത്. ചിത്രം പി ആര്‍ രാജന്‍

ഗാന്ധിജി @150: ബഷീറും ഗാന്ധിയും

22-Sep-2018
നാം എന്തു വായിക്കണമെന്ന് തീരുമാനിക്കുന്നത് ലിംഗത്തിന്‍റെയും പ്രായത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ചില വിശ്വാസങ്ങളാണ്. വായനയിൽ വിവേചനമുണ്ടെന്നർഥം. ചിത്രം പി ആര്‍ രാജന്‍