Explore… Search

പൊതു തെരഞ്ഞെടുപ്പു 2019 സ്പെഷ്യല്‍ /കൊല്ലം-അജീഷ് ചന്ദ്രന്‍

19-Apr-2019
എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലംകാര്‍ക്ക് എത്ര പ്രിയപ്പെട്ടവനാണോ അതു പോലെ തന്നെയാണ് ഇടതു മുന്നണിയുടെ കെ. എന്‍. ബാലഗോപാലും-അജീഷ് ചന്ദ്രന്‍

പൊതു തെരഞ്ഞെടുപ്പു 2019 സ്പെഷ്യല്‍ /ആറ്റിങ്ങല്‍ :-അജീഷ് ചന്ദ്രന്‍

18-Apr-2019
നാലു തവണ എംഎല്‍എ ആയ അടൂര്‍ പ്രകാശും മൂന്നു തവണ എംപിയായ എ. സമ്പത്തും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന ആറ്റിങ്ങലില്‍ തീപാറുന്ന പോരാട്ടവുമായി-അജീഷ് ചന്ദ്രന്‍

പൊതു തെരഞ്ഞെടുപ്പു 2019 സ്പെഷ്യല്‍ /വയനാട്‌ :പിടിച്ചു നില്‍ക്കുമോ ഇടതുപക്ഷം ?

18-Apr-2019
മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയോ വയനാട്ടില്‍ രാഹുലിനോ ഭൂരിപക്ഷം കൂടുതല്‍ എന്നാണ് കേരളവും ഉറ്റുനോക്കുന്നത്.

പൊതു തെരഞ്ഞെടുപ്പു 2019 സ്പെഷ്യല്‍ /കോട്ടയം, പത്തനംതിട്ട, ഇടുക്കി :സന്ദീപ്‌ വെള്ളാരംകുന്ന്

17-Apr-2019
കെഎം മാണിയുടെ വിയോഗത്തോടെ അലയടിച്ചുയരാനിടയുള്ള സഹതാപതരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയും യുഡിഎഫ് ക്യാമ്പുകള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്.സന്ദീപ്‌ വെള്ളാരംകുന്ന്