Explore… Search

ശബരിമല : വിഭജനത്തിന്റെ പുതിയ മതിലുകള്‍

26-Dec-2018
സുപ്രീംകോടതി വിവേചനപരമായ ഒരു നടപടിയെ ന്യായികരിക്കാന്‍ ഇടയില്ല. അങ്ങനെ വന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ, സര്‍ക്കാരിനും ദേവസ്വത്തിനും സ്ത്രീ പ്രവേശനത്തിനു വേണ്ട നടപടി സ്വീകരിക്കേണ്ടി വരും .

ഫാദര്‍ വട്ടോളിയുടെ പാപങ്ങള്‍!

13-Dec-2018
ഒരടി മുന്നോട്ടു നടക്കുമ്പോള്‍ രണ്ടടി പിന്നോട്ടെന്ന നിലപാടില്‍ നിന്നു പിന്നോക്കം പോകാന്‍ കേരളത്തിലെ സഭാ നേതൃത്വം തയാറല്ലെന്നാണ് തുടര്‍ച്ചയായുണ്ടാകുന്ന സഭാ നേതൃത്വത്തിന്റെ നടപടികളില്‍ നിന്നു വെളിവാകുന്നത്.