Explore… Search

ചരിത്രമായി മാറും

24-Sep-2018
കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള അഞ്ചു കന്യാസ്ത്രീകള്‍ സമരം തുടങ്ങുമ്പോള്‍ കേരളത്തിന്റെ ഇന്നുവരെയുള്ള സമര പോരാട്ട ചരിത്രങ്ങളെ മാറ്റി മറിക്കാന്‍ തക്ക കഴിവുള്ളതാണ് ആ സമരമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല.