Explore… Search

അഭിമുഖം / ജീവിതം സന്ദേശമാക്കിയ സായിറാം ഭട്ട്: ബാബു ഇരുമല

28-May-2019
കൂരകളില്‍ ജീവിതം തള്ളിനീക്കിയ 250 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചു നല്‍കിയ ബദിയടുക്കയുടെ സായിറാം ഭട്ടുമായി ബാബു ഇരുമല സംസാരിക്കുന്നു