Explore… Search

ഒറ്റ സെററിൽ ഒതുക്കാനാവില്ല ഈ ജീവിതം / ബാബു ഇരുമല

01-Mar-2019
കുടുംബത്തെ കര കയറ്റുവാൻ പന്ത്രണ്ടാം വയസിൽ തുടങ്ങിയ രാധാമണിയെന്ന പാലയുടെ തങ്കത്തിന്റെ ആട്ടവും പാട്ടും നിറഞ്ഞ ജീവിതം സിനിമാക്കഥയേക്കാൾ സംഭവബഹുലവും മനസിനെ ഉലയ്ക്കുന്നതുമാണ്.