Explore… Search

മലയാള സിനിമ ; ടി എസ് മുത്തയ്യ :കുചേലന്റെ വാരിയെല്ല് /പി കെ ശ്രീനിവാസന്‍

24-Aug-2019
നസീര്‍ കുചേലന്റെ ഭാര്യ തിരുമലൈ വടിവിനെ വിളിച്ച് ഒരു കവര്‍ ഏല്‍പ്പിച്ചിട്ട് പറയും; 'മരുന്നിനും ആഹാരത്തിനും മുട്ടു വരരുത്. എല്ലാം ശരിയാകും.' ഒന്നും ശരിയാകില്ല എന്ന് കുചേലനേക്കാള്‍ ശ്രീകൃഷ്ണന് നന്നായറിയാം.