Explore… Search

പ്രാണ : ആക്രമിക്കപ്പെടുന്ന സര്‍ഗജീവിതം

21-Jan-2019
നിത്യാ മേനോന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുംവി കെ പ്രകാശിന്റെ പ്രാണയിലെ താര.ആശ എസ് പണിക്കര്‍ എഴുതുന്നു

ആലപ്പാടിന്റെ ഭാവി! :മുരളി തുമ്മാരുകുടി

15-Jan-2019
ഉപഗ്രഹചിത്രങ്ങള്‍ കള്ളം പറയില്ല -ആലപ്പാട്ടെ ഖനനത്തെ പറ്റി മുരളി തുമ്മാരുകുടി എഴുതുന്ന ഈ ലേഖനം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു .ഉപഗ്രഹചിത്രങ്ങള്‍ എങ്കിലും കാണാന്‍ സര്‍ക്കാര്‍ മറക്കരുത്.നിയമസഭ കമ്മിറ്റി റിപ്പോര്‍ട്ടും .

പ്രേംനസീര്‍- ഒരു യുഗത്തിന്റെ അന്ത്യം

15-Jan-2019
പ്രേം നസീറിന്‍റെ മരണത്തോടെ മലയാള സിനിമയിലെ ഒരു യുഗം അവസാനിച്ചു .അദ്ദേഹത്തെ അടുത്തറിയുന്ന എഴുത്തുകാരനും മാധ്യമപ്രവര്തകനുമായ പി കെ ശ്രീനിവാസന്‍ തന്റെ കോടമ്പാക്കം:ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് എന്നപുസ്തകത്തില്‍ എഴുതിയ സാക്ഷ്യം ആ വ്യക്തിയെ കണ്ടറിയുന്നു ,ആ നടനെ വിലയിരുത്തുന്നു ജനുവരി 16 നു അദ്ദേഹം മരിച്ചിട്ട് 30 വര്ഷമായി

യുര്‍ഗെന്‍ ഹാബര്‍മാസ് മാധ്യമ വിചാരത്തില്‍ കൊണ്ടുവന്ന വിപ്ലവം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് പ്രസക്തമാണോ

12-Jan-2019
കമ്മ്യൂണിസ്‌റ് മാനിഫെസ്‌റ്റോയിലൂടെ കാള്‍ മാര്‍ക്‌സ് വിതച്ചതുപോലെ അദ്‌ദേഹത്തിന്റെ ജര്‍മന്‍ ശിഷ്യന്‍ യുര്‍ഗെന്‍ ഹാബര്‍മാസ് മാധ്യമ വിചാരത്തില്‍ കൊണ്ടുവന്ന വിപ്ലവം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് പ്രസക്തമാണോ എന്നന്വേഷിക്കാന്‍ ശ്രീശങ്കരാചാര്യ സംസ്കൃത യുണിവേഴ്‌സിറ്റി നടത്തിയ ശ്രമം 2019 നു നല്ലൊരു തുടക്കം നല്‍കി. ഗോമാംസം മുതല്‍ ശബരിമല വരെ കത്തിനില്‍ക്കുന്ന ഒരവസരത്തില്‍ ഇതിന്റെ പ്രസക്തി അപാരമാണ്.കുര്യന്‍ പാമ്പാടി എഴുതുന്നു

ചരിത്രം സൃഷ്ടിച്ചു, രണ്ടു അയ്യപ്പഭക്തകള്‍

02-Jan-2019
നട അടയ്ക്കലും ശുദ്ധികലശവും നടന്നേക്കാം. പക്ഷെ കോടതി അലക്ഷ്യത്തിന് തന്ത്രി തയ്യാര്‍ ആകുമോ എന്ന് കണ്ടറിയണം .തന്ത്രിയുടെ അവകാശവും അതോടെ പ്രതിസന്ധിയിലാകും .കാലത്തിനൊപ്പം മുന്നോട്ടു നീങ്ങാന്‍ കൊട്ടാരവും തന്ത്രിയും തയ്യാര്‍ ആയില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കും .

തെരുവോരത്തെ അക്ഷരവെളിച്ചം

01-Jan-2019
ആൾവാർ ചെന്നൈയിലേയും ചെന്നൈയിലെത്തുന്ന മറ്റ് അക്ഷരസ്നേഹികളുടെയും അത്ഭുതമായിരുന്നു .ആള്‍വാരിനെപറ്റി പി കെ ശ്രീനിവാസന്‍ എഴുതുന്നു