Explore… Search

ശബരിമല വിധി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

24-Sep-2018
ശബരിമലയില്‍ പത്തു വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കു ശ്രീ അയ്യപ ദര്‍ശനം നിഷേധിച്ച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി തള്ളിക്കളഞ്ഞു കൊണ്ടുള്ള സുപ്രീംകോടതി വിധി സ്ത്രീ സമത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമാണ് .