Explore… Search

സാലിഫീല്‍ഡിന്‍റെ അഭിനയജീവിതം

08-Mar-2019
ഈ മീടൂ കാലഘട്ടത്തില്‍ എല്ലാവരും വായിക്കേണ്ട ഒരു നടിയുടെ അനുഭവം എസ് സുന്ദര്‍ ദാസ്‌ പകര്‍ത്തുന്നു ഏഴാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകത്തിലൂതെ അഭിനയരംഗത്തേക്ക് കടന്നുവന്ന സാലിഫീല്‍ഡിന്‍റെ അഭിനയജീവിതം ഉയര്‍ചയുടേയും വളര്‍ച്ചയുടേയും അനേകം വഴികള്‍ പിന്നിട്ടു. ഇപ്പോള്‍ എഴുപത്തിരണ്ടാം വയസ്സില്‍, പിന്നിട്ട ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോകുകയാണ് ഇന്‍ പീസസ് എന്ന ആത്മകഥയില‌ അവര്‍.