Explore… Search

നിരുപണം:ദി ലാസ്റ്റ്‌ഗേള്‍ നദിന മുറാദ് അതിജീവനത്തിന്റെ ഉദാത്ത മാതൃക

14-Dec-2018
പീഡനാനുഭവങ്ങളില്‍ പതറാതെയും തളരാതെയും അര്‍ത്ഥ പൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സ്ത്രീക്ക് കഴിയുമെന്നതിന്റെ ഉജ്വലമായ മാതൃകയാണ് നദിയ മുറാദ്. അവര്‍ ഹൃദയ രക്തം കൊണ്ടെഴുതിയ 'ലാസ്റ്റ്‌ഗേള്‍' അതിന്റെ സാക്ഷ്യമാണിത്.എസ് സുന്ദര്‍ദാസ് എഴുതുന്നു

നോവലിന്റെ ഏകലോകം

04-Dec-2018
വരേണ്യ, ജനപ്രിയ ആനുകാലികങ്ങള്‍ ഒരുപോലെ ക്ഷീണിട്ടും ക്ഷയിച്ചും പിന്മാറിത്തുടങ്ങിയ പുതിയ നൂറ്റാണ്ടിലാണ് മാധവനും സാറാജോസഫും (ആലാഹ ഒഴികെ) ബന്യാമിനും മുതല്‍ അംബികാസുതനും ഖദീജമുംതാസും രാമകൃഷ്ണനും രാജീവനും സന്തോഷ്‌കുമാറും സുഭാഷ്ചന്ദ്രനും സുസ്‌മേഷും മീരയുമൊക്കെ നോവലെഴുതിയതും സമകാല ലോകക്രമത്തിന്റെയും ജീവിതാവസ്ഥകളുടെയും നെടുമ്പാതയോരങ്ങളില്‍ വായനയുടെ വഴി വിളക്കുകള്‍ സ്ഥാപിച്ചതും. ഷാജി ജേക്കബിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുതിയ നോവല്‍ പഠനത്തില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍

കാവ്യവിമര്‍ശനത്തിനൊരു നവീനവഴി

04-Dec-2018
ജോര്‍ജ് ലക്കോഫിന്റെ മെറ്റഫര്‍തിയറിയുടെ അടിസ്ഥാനത്തില്‍ നിരൂപക ഡോ. എ സി സുഹാസിനി കുമാരനാശാന്റെ 'ലീല'യെ വായിക്കുന്നത് മലയാള വിമര്‍ശനത്തിന് പുത്തനുണര്‍വ് പകര്‍ന്നുകൊണ്ടാണ്.ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകത്തിനു ഡോ.പി എം ഗിരീഷ്‌ എഴുതിയ പഠനം