Explore… Search

കല പ്രതിരോധമൊരുക്കേണ്ട കാലം!

15-Dec-2018
ലോക കലാഭൂപടത്തിലേക്ക് കൊച്ചിയെ നങ്കൂരമിടുവിടുവിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ നാലാമത്തെ എഡിഷന് ഡിസംബർ 12-ന് തുടക്കമായിരിക്കുന്നു. ജാതി, മത, വംശവെറിയിലേക്കും പാരിസ്ഥിതിക ഭീകരതയിലേക്കും നിപതിക്കുന്ന കേരളത്തേയും ഇന്ത്യയേയും മാനുഷികതയുടെ നേർരേഖയിലേക്ക് തിരിച്ചുനടത്താൻ എങ്ങനെയാണ് ഈ കലാവിരുന്നിന് സാധിക്കുന്നത്? ലേഖനവും ചിത്രങ്ങളും :ജെ ബിന്ദുരാജ്