പുലിവര /നിറചാര്‍ത്ത്

പി എസ് ജോസഫ്‌
കല മാസ്മരികമായ അനുഭവമായി മാറുമ്പോഴാണ്  അതിന്റെ ദൌത്യം നിര്‍വഹിക്കുന്നത് .ദേശീയ ലളിത കല അക്കാദമി  അവാര്‍ഡ്‌ ജേതാവായ പി ജി ദിനേശിനെ സംബന്ധിച്ചു ശക്തമായ അനുഭവ മണ്ഡലത്തിന്റെയും നിറങ്ങളുടെയും രൂപങ്ങളുടെയും രേഖപെടുത്തലാണ് കല .
പ്രസന്നമായ നിറങ്ങളില്‍ കൌതുകവും മാധുര്യവും നിറച്ചു ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം രചിച്ചിരിക്കുന്നത് നിറങ്ങളുടെ ധാരാളിത്വത്തിലും മാധുര്യം വലിയ ഘടകമായി നിലനില്‍ക്കുന്നു ഈ ചിത്രങ്ങളില്‍ 
പൂച്ചകള്‍ ആലംബമറ്റ ,ആസിഡ്  ആക്രമണത്തിനു ഇരയായവര്‍ തുടങ്ങി വ്യത്യസ്തമായ  അനുഭവങ്ങളിലൂടെ  കടന്നു പോയ ചിത്രകാരന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ പുലിവര.സമൃദ്ധവും വിസ്മയകരവുമായ  ഒരു നിറചാര്‍ത്തു ആണിത് 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image