ഈ ലക്കം മുതല്‍ പൊതു തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നങ്ങളും സംഭവങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമായാണ്   നവലോകം എത്തുന്നത് .പുതിയ വാര്‍ത്തകള്‍ നവലോകം ഡെയിലി സെക്ഷനില്‍ ഉണ്ടാകും .

അടിയന്തിരാവസ്ഥക്കു ശേഷം ജനാധിപത്യ മൂല്യങ്ങള്‍ നിഷ്കരുണം ചവിട്ടിമെതിക്കപ്പെട്ട മറ്റൊരു കാലമുണ്ടാവില്ല .ആ നിലക്ക് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറഞ്ഞറിയിക്കെണ്ടതില്ല.ആ നിലക്ക് ഈ വിശകലങ്ങള്‍ക്കു വലിയ  പ്രാധാന്യമുണ്ട് 

ഈ ലക്കത്തില്‍  ഒരു കാലത്ത് ഭയവും ഭക്തിയും സൃഷ്ടിച്ച ,തീവ്രവാദം വെടിഞ്ഞു കഴിയുന്ന പ്രമുഖ നക്സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫനനുമായും പ്രത്യേക അഭിമുഖമുണ്ട്‌ .അമ്പതു തികഞ്ഞ പുല്‍പള്ളി -തലശ്ശേരി അക്രമ വേളയില്‍ നടത്തിയ അഭിമുഖം പൂര്‍ണമല്ല .

പ്രേംനസിറിനെപറ്റിയുള്ള ഒരു സമഗ്ര ലേഖനമാണ് ഈ ലക്കത്തിലെ മറ്റൊരു പ്രധാന്‍ ആകര്‍ഷണം 

ലേഖനങ്ങളും സാഹിത്യസൃഷ്ടികളും   editor@navalokam.com ,p.sunnyjose@gmail.com എന്ന വിലാസത്തില്‍ അയക്കാം .ഫോണ്‍ 8939021300 .പുതിയ എഴുത്തുകാര്‍ക്കും സ്വാഗതം 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image